Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ORMAKALUDE THANNERPANTHALUKAL

Muhammad Ahammad B.

ORMAKALUDE THANNERPANTHALUKAL /ഓർമകളുടെ തണ്ണീർ പന്തലുകൾ /പ്രൊഫ ബി മുഹമദ്ദ് അഹമ്മദ് - 1 - Kozhikode Olive Publications 2021/08/01 - 320

മലബാറിലെ ഒരു തലമുറ പ്രൊഫ ബി.മുഹമ്മദ് അഹമ്മദിൽ നിന്നാണ് മലയാള ഭാഷയുടെയും സംസ്കാരത്തിന്റെയും മധുരം നുകർന്നത്. കുട്ടികളെ ജ്ഞാനത്തിന്റെ എളിമ കൊണ്ട് സ്വാധീനിച്ച, എഴുത്തുകാരനും പ്രഭാഷകനും മുൻ ഫോക്ലോർ അക്കാദമി ചെയർമാനുമായ പ്രൊഫ. ബി. മുഹമ്മദ് അഹമ്മദിന്റെ ആത്മകഥ. ഒരു കാലഘട്ടത്തിന്റെ കഥകളും കാര്യങ്ങളും ഇതിൽ ഇളം ചിരിയോടെ കടന്നു വരുന്നു. നിലാവെളിച്ചം പരക്കുന്ന ആത്മകഥ,

9789390339549

Gifted Samayam Books


Jeevacharithram

L / MUH/OR