Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

NJAN KANDATHU : Ningal Kanathathu

Sanitha Parattu

NJAN KANDATHU : Ningal Kanathathu /ഞാന്‍ കണ്ടത്, നിങ്ങള്‍ കാണാത്തത്‌ /സനിത പാറാട്ട് - 2 - Thrissur Samskarika Akademi 2022/05/01 - 96

പ്രപഞ്ചത്തിന്റെ മദ്ധ്യബിന്ദു മനുഷ്യനാണെന്നും ഇവിടെ ഉള്ളതെല്ലാം മനുഷ്യനു വേണ്ടിയാണെന്നും ഉള്ള മനുഷ്യകേന്ദ്രിതമനോഭാവത്തിന് എതിരെ ഉയർത്തിയ ഒരു കണ്ണാടിയാണ് ഈ ലഘുപുസ്തകം

നാം കാണാത്ത ഒരു ലോകത്തിലെ കാഴ്ചകൾ കാട്ടിത്തരികയാണ് സനിത പാറാട്ട് ഈ കഥകളിൽ. ആ ലോകത്തിൽ മനുഷ്യരെക്കുറിച്ച് ഓർമ്മിക്കുന്ന വീടുകളുണ്ട്; വീട്ടുകാരെ ഓർമിക്കുന്ന വളർത്തു മൃഗങ്ങളുണ്ട്. പതിവുവഴിയിൽനിന്നു ഭിന്നമായി മറ്റൊരു ലോകത്തിലൂടെയാണ് കഥാകാരിയുടെ നോട്ടങ്ങൾ.

നമ്മുടെ ചുറ്റുപാടുമുള്ള സസ്യജന്തുജാലങ്ങളും അവയുടെ ജീവിതവും ചിന്തകളും രസകരമായി അവതരിപ്പിക്കുന്ന കഥകൾ.

Gifted Sanitha Parattu


Cherukathakal

B / SAN/NJ