Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM

Mujeebu Rehman M. P.

KERALACHARITHRATHILE TIPPU SULTHANUM BRITHISHUKARUM കേരളചരിത്രത്തിലെ ടിപ്പു സുൽത്താനും ബ്രിട്ടീഷുകാരും /എം. പി. മുജീബു റഹ്മാൻ - 1 - Kottayam D. C. Books 2022/04/01 - 246

'ചരിത്രവിജ്ഞാനത്തിന്റെ മേഖലയിലെ ഇടപെടലുകളിലൂടെ വര്‍ത്തമാനത്തെ ജനാധിപത്യവത്കരിക്കാന്‍ ശ്രമിക്കുന്ന മൗലികാലോചനകളാണ് ഡോ. എം.പി. മുജീബു റഹ്മാന്‍ ഈ ഗ്രന്ഥത്തില്‍ അവതരിപ്പിക്കുന്നത്. മൂന്നു ഭാഗങ്ങളിലായി പതി നാല് പ്രബന്ധങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ഗ്രന്ഥം കൊളോണിയല്‍ ചരിത്രവിജ്ഞാനത്തിന്റെ വാര്‍പ്പു മാതൃകകളില്‍ ചിലതിനെ അഴിച്ചുപണിയു കയും ചരിത്രപരമായ വസ്തുതകള്‍ക്കുമേല്‍ അവയെക്കുറിച്ചുള്ള പുതിയ വിശദീകരണങ്ങളിലേക്ക് നീങ്ങുകയും ചെയ്യുന്നു. ആ നിലയില്‍ സമകാലിക കേരളചരിത്ര വിജ്ഞാന ത്തിന്റെ മേഖലയിലെ സുപ്രധാന ഇടപെടലായി മുജീബു റഹ്മാന്റെ ഗ്രന്ഥം മാറിത്തീര്‍ന്നിരിക്കുന്നു''- സുനില്‍ പി ഇളയിടം

9789354825903

Purchased Current Books,Convent jn,Ernakulam


Charithram- Bhoomisasthram
Kerala Charithram
Tippu- British

Q / MUJ/ KE