Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

FRIEDRICH ENGELS : Sahodaryabhavanayude Viplavamoolyam

Sunil P. Elayidom

FRIEDRICH ENGELS : Sahodaryabhavanayude Viplavamoolyam സാഹോദര്യഭാവനയുടെ വിപ്ലവമൂല്യം - ഫ്രെഡറിക് എംഗല്‍സ് / സുനില്‍ പി ഇളയിടം - 1 - Kozhikode Mathrubhumi Books 2022/03/01 - 150

ആധുനിക മനുഷ്യവംശത്തിന്റെ ബൗദ്ധികസൗഹൃദത്തിന്റെയും സാഹോദര്യത്തിന്റെയും കഥയാണ് കാൾ മാർക്സും ഫ്രെഡറിക് എംഗൽസും. മാർക്സിനുവേണ്ടി സമ്പൂർണ്ണമായി സമർപ്പിക്കപ്പെട്ട ജീവിതമായിരുന്നു എംഗൽസിന്റേത്. ചിന്തയിലും രാഷ്ട്രീയത്തിലും സംഘാടനത്തിലും മാർക്സിനൊപ്പം നിന്ന, ചിലപ്പോഴൊക്കെ മാർക്സിനു മുന്നേ നടന്ന, ചരിത്രം വേണ്ടപോലെ മനസ്സിലാക്കാതെ പോയ മഹാപ്രതിഭയുടെ ജീവിതവും ചിന്തകളും വേറിട്ട രീതിയിൽ വായിക്കുന്ന പഠനഗ്രന്ഥം.

9789355491992

Purchased Mathrubhumi Books,Kaloor


Padanam
Niroopanam- Upanyaasam

G / SUN/FR