Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

KARUTHAL SPARSHAM :ORU SPINE SURGENTE ANUBHAVANGAL

Suresh S. Pillai

KARUTHAL SPARSHAM :ORU SPINE SURGENTE ANUBHAVANGAL / കരുതൽ സ്പർശം : ഒരു സ്പൈൻ സർജന്റെ അനുഭവങ്ങൾ / ഡോ.സുരേഷ് എസ് പിള്ള - 1 - Kottayam DC Books 2022 - 158

ഒരു ഡോക്ടറുടെ വ്യത്യസ്തമായ അനുഭവങ്ങളുടെ സമാഹാരമാണ് ഈ കുറിപ്പുകൾ.രോഗികളുടെ മനസ്സ് തൊട്ടറിഞ്ഞ ഒരു വൈദ്യന്റെ ഉള്ളുതുറന്നുള്ള പ്രതിപാദനം ഇതിലെ ഓരോ അനുഭവവും ഹൃദ്യമാക്കുന്നു.ചിരിക്കാനും ചിന്തിപ്പിക്കാനുമുള്ള നിരവധി സന്ദർഭങ്ങൾ.

9789354825699

Purchased Current Books,Convent Jn,Ernakulam


Vaidhya Sastram Aarogyam
Anubhavangal

S6 / SUR/KA