Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

CHAYA VILKKAN KOTHICHA CHERUKKAN

Basil

CHAYA VILKKAN KOTHICHA CHERUKKAN / ചായ വിൽക്കാൻ കൊതിച്ച ചെറുക്കൻ / ബേസിൽ - 1 - Kottayam D C Books 2022/04/01 - 191

1990-2000 കാലത്ത് ജനിച്ച ഏതൊരാളുടെയും പ്രണയത്തെ അടിസ്ഥാനമാക്കിയുള്ള നോവല്‍. ഒരു ന്യൂജനറേഷന്‍ പ്രണയകഥയെന്ന് ഒറ്റയടിക്ക് പറയാവുന്ന നോവല്‍. വായിച്ചു പൂര്‍ത്തിയാക്കുന്പോള്‍ ഇതുനമ്മുടെ കഥയെന്ന് തോന്നിപ്പോയേക്കാവുന്ന തരത്തിലുള്ള രചന.

9789354823916

Purchased Current Books,Convemnt Jn,Ernakulam


Novalukal

A / BAS/CH