Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MALABAR KUDIYETTAM : Charithram Varthamanam

NIL

MALABAR KUDIYETTAM : Charithram Varthamanam / മലബാര്‍ കുടിയേറ്റം - 3 - Thiruvananthapuram Kerala Bhasha Institute 2019/12/01 - 254

മലബാര്‍ കുടിയേറ്റത്തിന് സമ്പന്നവും സാഹസികവുമായ ഒരു ചരിത്രം മാത്രമല്ല. സന്ദിഗ്ധമായ ഒരു വര്‍ത്തമാനവുമുണ്ട്. അത് അടയാളപ്പെടുത്തുന്ന കുടിയേറ്റജനതയുടെ അക്ഷരസാക്ഷ്യങ്ങള്‍..ഡോ.പിടി സെബാസ്റ്റ്യന്‍, ജിസ്മോന്‍ ചെറിയാന്‍ പഴയപറമ്പില്‍,ജോണ്‍സണ്‍ പെരുമ്പനാനി, ജോസ് മുട്ടം എന്നിവരെഴുതിയ ചരിത്രരേഖയുടെ നാള്‍ വഴികള്‍... സിറ്റിജോര്‍ജ്, അഡ്വ.കെ.എം. മാത്യു കൊട്ടുപ്പള്ളില്‍ കെ .എഫ്.ജോര്‍ജ്, ഫാദര്‍ തോമസ് നാഗപറമ്പില്‍, പി.കെ.രതീഷ് എന്നിവരുടെ സാമൂഹികമാര്‍ന്ന വിശകലനങ്ങള്‍...

9788120047952

Purchased Kerala Bhasha Institute,Ernakulam (Kochi International Book Festival - KIBF 2022)


Charithram Bhoomisasthram
Malabar

Q / MAL