Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

PRAK CHARITHRAM : BHARATHA JANA CHARITHRAM 1

Irfan Habeeb

PRAK CHARITHRAM : BHARATHA JANA CHARITHRAM 1 / പ്രാക് ചരിത്രം : ഭാരത ജന ചരിത്രം1 / ഇർഫാൻ ഹബീബ് - 2 - Thiruvananthapuram Kerala Bhasha Institute 2019/12/01 - 89

ഭക്ഷ്യശേഖരണത്തിനായാലും ഭക്ഷ്യോപ്പാദത്തിനായാലും ഉപകരണങ്ങള്‍ ആവശ്യമാണ് ഉപകരണങ്ങളുടെ നിര്‍മിതിയും കാലോചിതമായ നവീകരണവും എങ്ങിനെയാണ് മനുഷ്യസമൂഹത്തിന്റെ പുരോഗതിക്ക് കാരണമായതെന്ന് ഈ ഗ്രന്ഥത്തില്‍ അപഗ്രഥിക്കുന്നു.

9788120047907

Purchased Kerala Bhasha Institute,Ernakulam (Kochi International Book Festival - KIBF 2022)


Charithram Bhoomisasthram
Bharatha Janacharithram

Q / IRF/PR