Ernakulam Public Library OPAC

Online Public Access Catalogue

 

Application Form അഡ്വ. എം എം ചെറിയാൻ സ്മാരക എവർറോളിങ്ങ് ട്രോഫിക്ക് വേണ്ടിയുളള ഡോ.സുകുമാർ അഴീക്കോട് മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരം -- 2026

YUDHATHINTEYUM PALAAYANATHINTEYUM ADHOTHALAKKURIPPUKAL

Ramesan,C V

YUDHATHINTEYUM PALAAYANATHINTEYUM ADHOTHALAKKURIPPUKAL / യുദ്ധത്തിന്റെയും പലായനത്തിന്റെയും അധോതലക്കുറിപ്പുകൾ : സിനിമയുടെ യുദ്ധവിരുദ്ധ ഭാഷയും പ്രതിരോധവും / സി വി രമേശൻ - 1 - Kochi Pranatha books 2021/03/01 - 239

തൊണ്ണൂറുകളിൽ ചലച്ചിത്ര നിരൂപകർ പ്രകടിപ്പിച്ചുകൊണ്ടിരുന്ന ഒരു ഭയം പ്രാദേശിക സിനിമകളെ ഹോളിവുഡ് കീഴടക്കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു.അന്ന് അതിനു ധാരാളം ഉദാഹരണങ്ങളും ഉണ്ടായിരുന്നു.ബഹുസ്വരതയും ജനാധിപത്യ സംവേദനങ്ങളും അവസാനിച്ചു പോകുമെന്ന് അവർ അക്കാലത്തു ഭയന്നിരുന്നു.അന്ന് എഴുത്തുകാരും ചിന്തകരും ഭയന്നതുപോലെ പ്രാദേശിക സിനിമകൾ അവസാനിച്ചില്ല.അവർ ഹോളിവുഡ് സിനിമ സമവാക്യങ്ങളുടെ മന്ത്രികവലയത്തിലേക്ക് ചെന്നു വീഴാൻ തുടങ്ങി.ആ വലയത്തിൽ നിന്ന് രക്ഷപെടാൻ ശ്രമിക്കുന്ന സിനിമകൾ ഇപ്പോളും ലോകം മുഴുവൻ നിർമ്മിച്ചുകൊണ്ടിരിക്കുന്നു.അവ തിരിച്ചറിയാൻ നിതാന്ത ജാഗ്രത ആവശ്യമാണ്.അല്ലെങ്കിൽ ആൾക്കൂട്ടത്തിൽ നിന്നും അവയുടെ സംവിധായകരെ കണ്ടെത്താൻ പ്രയാസം നേരിടും.സി വി രമേശൻ അങ്ങനെയൊരു ശ്രമമാണ് ഇന്ത്യൻ ഭാഷകളിലെയും വിദേശഭാഷകളിലെയും സിനിമകളെ സൂക്ഷ്മമായി പഠിക്കുന്ന ഈ സമാഹാരത്തിലൂടെ നടത്തുന്നത്.

9789392199479

Purchased Pranatha Books,Kochi (Kochi International Book Festival - KIBF 2022)


Cinema
Drishyakalakal

H / RAM/YU