Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

LATHA MANGESHKAR - SANGEETHAVUM JEEVITHAVUM

Jamal Kochangadi

LATHA MANGESHKAR - SANGEETHAVUM JEEVITHAVUM ലതാ മങ്കേഷ്‌കര്‍ - സംഗീതവും ജീവിതവും - 1 - Kozhikode Mathrubhumi Books 2010 - 271

ചില വിദേശ സുഹൃത്തുക്കള്‍ എന്നോടു പറഞ്ഞു:
’ഇന്ത്യയിലുള്ളതെല്ലാം ഞങ്ങളുടെ നാട്ടിലുമുണ്ട് ; താജ്മഹലും ലതാ മങ്കേഷ്‌കറും ഒഴികെ.’ ശരിയാണ്, ഈ സഹസ്രാബ്ദത്തിന്റെ ശബ്ദമാണ് ലത .
- അമിതാബ് ബച്ചന്‍
ഒന്നും ശാശ്വതമായി നിലനില്ക്കുകയില്ല, മറ്റൊന്നു പകരം വരും. എന്നാല്‍ ലോകത്തില്‍ ലതയുടെ ദിവ്യസ്വരം എക്കാലവും അതേപോലെ നിലനില്ക്കും.
- ഇളയരാജ
ലതയുടെ അത്യുജ്ജ്വലമായ ആലാപനം വയലിനില്‍ പുനഃസൃഷ്ടിക്കുന്നതിനു ശ്രമിക്കുവാനേ എനിക്കു കഴിഞ്ഞിട്ടുള്ളു.
- യഹൂദി മെനുഹിന്‍
ഇന്ത്യയുടെ എക്കാലത്തെയും പ്രിയ ഗായികയായ ലതാ മങ്കേഷ്‌കറുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഇഷ്ടാനിഷ്ടങ്ങളും കിനാവുകളും ഈ പുസ്തകത്തെ സമ്പന്നമാക്കുന്നു.

9788182649392

Gifted G.Sasikumar (B23869), 9446501960


Drishya Kalakal
Sangeetham
Jeevacharithram

H1 / JAM/LA