Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

KALLEN POKKUDAN KARUPPU CHUVAPPU PACHA

Nil

KALLEN POKKUDAN KARUPPU CHUVAPPU PACHA കല്ലേൻ പൊക്കുടൻ കറുപ്പ് ചുവപ്പ് പച്ച - 1 - Green Books 2013/06/01 - 247

കല്ലെന്‍ പൊക്കൂടന്‍ എന്ന പ്രകൃതിദര്‍ശനത്തിന്റെ മാതൃകയും അദ്ദേഹത്തിന്റെ ആത്മകഥയും അടിസ്ഥാനമാക്കി എഴുതിയ ലേഖനങ്ങള്‍. കറുപ്പും ചുവപ്പും പച്ചയും യഥാക്രമം ദളിത് ഇടത് പരിസ്ഥിതി കഴ്ചപ്പാടുകളുടെ സാകല്യമാണ്‌.ഈ നിറങ്ങളുടെ കൂടിച്ചേരല്‍ വരാനിരിക്കുന്ന കാലത്തിന്റെ രാഷ്ട്രീയ ദിശാബോധ‌ത്തെയാണ്‌അഭിസംബോധനചെയ്യുന്നത് പരിസ്ഥിതി/ ദളിത് / രഷ്ട്രീയ മാനങ്ങളും ബദലന്വേഷണങ്ങളും നിറഞ്ഞ കാലികപ്രാധാന്യമാര്‍ന്ന ഒരു സമാഹാരം

9788184232530

Gifted Sasikumar (B23869), 9446501960


Saamanya Sastram
Article

S / RAV