Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

INDIAYILE PRETHALAYANGAL (English Title : India's Most Haunted)

Harikumar,K

INDIAYILE PRETHALAYANGAL (English Title : India's Most Haunted) / ഇന്ത്യയിലെ പ്രേതാലയങ്ങൾ / കെ ഹരികുമാർ - 1 - Kozhikoode Mathrubhumi Books 2022/03/01 - 302

“India’s Most Haunted – A macabre feast, dark and delicious. Dark tales from all over India, served on a single platter.
A horror feast to dive into.”
– Sangeeth Sivan, filmmaker

അഗോണ്ടയിലെ പ്രേതഹോട്ടല്‍ & കുല്‍ഭാട്ടില്‍ ഒരു രാത്രി സാത്താനും പുകവലിക്കാരനും.
ഗുണ്ടുരിലെ പിശാച്‌ . ബെല്‍മാനിലെ പ്രേതബാധ . നല്ലമലയിലെ ്രഹ്മരക്ഷസ്സ്‌…
ഭയജനകമായ കഥകളും സംഭ്രമജനകമായ കെട്ടുകഥകളും കൊണ്ട്‌ സമ്പന്നമാണ്‌ ഇന്ത്യ. പ്രധാനപ്പെട്ട സംഭവങ്ങളുടെയും കേട്ടു കേള്‍വിയുടെയും വാര്‍ത്തകളുടെയും പ്രചോദനമുള്‍ക്കൊണ്ട്‌ രചിക്കപ്പെട്ട കഥകള്‍. കഥാപാത്രങ്ങളുടെയും ചില സ്ഥലങ്ങളുടെയും പേരുകള്‍ മാറ്റിയിരിക്കുന്നു. അശാന്തമായി അലഞ്ഞുനടക്കുന്ന ആത്മാക്കളും അന്യലോക ജീവികളും രാക്ഷസന്മാരും യഥാര്‍ഥത്തില്‍ ദുഷ്ടരായ മനുഷ്യരും ഇതില്‍ പ്രത്ൃക്ഷപ്പെടുന്നു.

ഇന്ത്യയിലെ പ്രേതബാധിതമായ സ്ഥലങ്ങളിലെ ഭീതികഥകള്‍
പരിഭാഷ കെ. രാധാകൃഷ്ണവാരിയര്‍

9789390865826

Purchased Mathrubhumi Books,Kaloor


Cherukathakl

B / HAR/IN