Ernakulam Public Library OPAC

Online Public Access Catalogue

 

BHAKTHIYUM KAMAVUM

JOhnson Eyeroor

BHAKTHIYUM KAMAVUM / ഭക്തിയും കാമവും / ജോൺസൻ ഐരൂർ - 1 - Kottayam D C Books 2021/11/01 - 367

ഉൾക്കിടലത്തോടുകൂടിയേ നിങ്ങൾക്ക് ഈ പുസ്‌തകത്താളുകളിലൂടെ കടന്നുപോകാൻ കഴിയൂ. ഭക്തിയും ശൃംഗാരവും ഇടകലർന്ന, മനസ്സിന്റെ ഉള്ളറകളിലെ മിഥുകളും സത്യങ്ങളും വിമർശനബുദ്ധിയോടെ അന്വേഷിക്കുന്നു ഈ പുസ്‌തകം. ഇന്ത്യയുടെ പാരമ്പര്യത്തിലും തത്ത്വശാസ്‌ത്രത്തിലും ഊന്നിനിന്നുകൊണ്ട് ഭക്തിയേയും കാമത്തേയും ആധികാരികമായി വിലയിരുത്തുന്ന, ഭാരതീയഭാഷകളിലെ തന്നെ ആദ്യഗ്രന്ഥമാണിത്.

9789354321153

Purchased Current Books, Convent Junction, Ernakulam


Niroopanam Upanyasam

G / JOH/BH