Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

AZHEEKODINTE ATHMAKTHA

Sukumar Azheekode

AZHEEKODINTE ATHMAKTHA / അഴീക്കോടിന്റെ ആത്മകഥ / സുകുമാര്‍ അഴീക്കോട് - 1 - Kottayam D C Books 2022/01/01 - 588

അഴീക്കോടിന്റെ ആത്മകഥ രണ്ടുഭാഗങ്ങളായി പ്രസിദ്ധീകരിച്ച ആത്മകഥയുടെ സംശോധനം ചെയ്ത പുതിയ പതിപ്പ്.

9788126436699

Purchased Current Books,Convent Jn,Ernakulam


Jeevacharithram

L / SUK/AZ