Ernakulam Public Library OPAC

Online Public Access Catalogue


ENTHUKONDU K RAIL

Thomas Issac,T M

ENTHUKONDU K RAIL / എന്തുകൊണ്ട് കെ റെയിൽ / ഡോ തോമസ് ഐസക്‌ - 1 - Thiruvananthapuram Chintha Publishers 2022/02/02 - 112

കേരളത്തിലെ ഇടതുപക്ഷ സർക്കാർ നടപ്പിലാക്കുന്ന കെ റെയിൽ പദ്ധതിയെ കുറിച്ചുള്ള വിശദമായ പഠനം. കേരളത്തിലെ സമീപകാല വികസന പദ്ധതികൾ പലതും ആസൂത്രണം ചെയ്യുന്നതിലും നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചയാളാണ് ശ്രീ .ഡോ . തോമസ് ഐസക്. അക്കാദമിക് തലത്തിലും പ്രായോഗിക തലത്തിലും അദ്ദേഹത്തിനുള്ള അറിവും അനുഭവവും ഈ പുസ്തകത്തിലുടനീളം പ്രതിഫലിക്കുന്നുണ്ട് . കേരളത്തിൽ നടന്നുവരുന്ന കെ റെയിൽ സംവാദത്തിൽ ഒഴിച്ച് കൂടാനാവാത്ത ഒന്നായിരിക്കും ഈ പഠന ഗ്രന്ഥം.

9789393468826

Purchased Samoohya Samrambhaga Co-operative Society,Revenue Tower,Ernakulam


Niroopanam Upanyasam
K Rail

G / THO/EN