Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

PANTHRANDAM YAMAM

Anurag M

PANTHRANDAM YAMAM /പന്ത്രണ്ടാം യാമം / അനുരാഗ് എം - 1 - Malappuram Mazhathulli Publishers 2021/10/01 - 124

പാരാ നോർമൽ ഫോഴ്സ് എന്ന കഥാതന്തുവെ ആസ്പദമാക്കിയാണ് ഈ നോവൽ വികസിക്കുന്നത്. മികച്ചൊരു ഭാവനാ പ്രദേശം തന്നെയാണ് നോവലിസ്റ്റ് ഈ കഥക്ക് വേണ്ടി തെരഞ്ഞെടു ത്തിരിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂർത്തങ്ങ ളും ആകാംക്ഷകൾ നിറഞ്ഞ സന്ദർഭങ്ങളും ഈ കൃതിയെ വായനക്കാരന് ആസ്വാദ്യകരമാക്കാൻ പാകത്തിൽ മുളപ്പിച്ചെടുത്തിട്ടുണ്ട്. അനുരാഗ്. പാരമ്പര്യ യക്ഷിക്കഥകളിൽ നിന്നും വളരെ വ്യത്യ മായി ശാസ്ത്രീയമായ അന്വേഷണങ്ങൾ കൂടി ഉപയോഗപ്പെടുത്തി നിർമ്മിച്ച ഒരു ത്രില്ലർ കഥ യാണ് പന്ത്രണ്ടാം യാമം.

9789391273125

Gifted Anurag M,Thiruvananthapuram Mob : 9526889207


Novalukal
Fantasy Thriller

A / ANU/PA