Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

THATHAGATHAN : Gauthamabudhante Vazhikal

Ganesh,K N

THATHAGATHAN : Gauthamabudhante Vazhikal / തഥാഗതൻ : ബുദ്ധന്റെ സഞ്ചാരവഴികൾ കെ എൻ ഗണേഷ് / കെ എൻ ഗണേഷ് - 1 - Thrissur Kerala Sahithya Akademi 2021/12/01 - 575

ബൗദ്ധചിന്തയുടെ സൂക്ഷ്മവിതാനങ്ങളിലൂടെ സഞ്ചരിക്കാനുള്ള പ്രയത്നമാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.ബുധൻ എന്ന് വിളിക്കപ്പെട്ട ശ്രമനഗൗതമാണ്,സഖ്യഭാഗവാൻ എന്നിവരെ അവതരിപ്പിക്കാനുള്ള ശ്രമങ്ങളാണ് മുഖ്യമായും ഇതിലുള്ളത്.ബുദ്ധമതം ഏഷ്യയിലെമ്പാടും ഉണ്ടാക്കിയുണ്ടാക്കിയ സ്വാധീനം വിവിധ തരത്തിലാണ്,ഏകതാനമായ ഒരു രൂപത്തിലല്ല അതുണ്ടായത്.ഡോ .ബി.ആർ .അംബേദ്‌കറിന്റെ പരിശ്രമങ്ങളിലൂടെ വളർന്നുവന്ന ബൗദ്ധചിന്ത പദ്ധതിയും ഇപ്പോൾ നമുക്ക് മുമ്പിലുണ്ട്.ചുരുക്കത്തിൽ ഗൗതമബുദ്ധന്റെ വഴികളന്വേഷിച്ചു പോകുന്ന ഗ്രന്ഥമാണിത്.ചരിത്രകാരനായ കെ എൻ ഗണേഷിന്റെ ധൈഷണിക സഞ്ചാരങ്ങളുടെ സവിശേഷതകളും ഈ കൃതിയുടെ ഉള്ളടക്കത്തിൽ നന്നേ ദൃശ്യമാണ്.

9788195221158

Purchased Kerala Sahithya Akademi,Thrissur


Budhamatham
Budhan

X3 / GAN/TH