Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SANCHARIYUTE VAZHIYAMBALANGAL

Leelakrishnan, Alankode

SANCHARIYUTE VAZHIYAMBALANGAL /സഞ്ചാരിയുടെ വഴിയമ്പലങ്ങൾ : ബഹുസ്വരതയുടെ സാംസ്‌കാരിക ഭൂപടവുമായി നാട്ടുവഴികളിലൂടെ ഒരു യാത്ര - 1 - Thrissur Green Books 2018/06/01 - 112

കടത്തനാടും വെങ്ങുനാടും ഏറനാടും അട്ടപ്പാടിയും കിഴക്കൻ പാലക്കാടിന്റെ ഗോത്രസംസ്ക്കാരവും ചിത്രത്തിന്റെ പരിസരങ്ങളിൽ ഉണർത്തുന്ന വൃത്താന്തങ്ങൾ. ശ്രീരംഗവും തമിഴകവും ഹംപിയും വിജയനഗരവും വരാണസിയും ഈ സംസ്ക്കാരത്തിന്റെ ബഹുരൂപങ്ങളിൽ പ്രത്യക്ഷപ്പെടുന്നു. ഇന്ത്യൻ മണ്ണിന്റെ കാല്പാടുകളിലൂടെ ഒരു യാത്രപുസ്തകം.


9789387357068

Gift Sasikumar S (B23869), 9446501960


Yatra Vivaranam
India -- Kerala

M / LEE/SA