Ernakulam Public Library OPAC

Online Public Access Catalogue

 

ROSHAJANAKAMAYA PRABANDHANGAL

Kosambi,D D

ROSHAJANAKAMAYA PRABANDHANGAL / രോഷജനകമായ പ്രബന്ധനങ്ങള്‍ / ഡി ഡി കൊസാംബി - 1 - Kottayam Pusthaka Prasadhaka Sangam 2021/10/01 - 192

ഈ ലേഖനങ്ങളിലെ അപഗ്രഥനം കാലത്തിന്റെ പരീക്ഷണത്തെ അതിജീവിച്ചിട്ടില്ലായിരുന്നുവെങ്കിൽ ആദ്യമൊക്കെ അസംഭവ്യങ്ങളായിരുന്ന ചില വസ്തുതകളുടെ പ്രവചനങ്ങൾ മാത്രമായി തോന്നിച്ചിരുന്ന എന്തെങ്കിലും ഖണ്ഡിക യഥാർത്ഥത്തിൽ സംഭവിച് ആ പ്രവചനങ്ങളുടെ കാമ്പ് തെളിയിച്ചില്ലായിരുന്നുവെങ്കിൽ,ഈ ലേഖനങ്ങൾ വീണ്ടും ചികഞ്ഞെടുത്ത് പ്രസിദ്ധീകരിക്കുന്നുത്തിൽ പ്രസക്തിയിലായിരുന്നേനെ.ഇവയിലുടനീളം പാലിച്ചിരിക്കുന്ന,പിന്തുടർന്നിരിക്കുന്ന രീതിയാണ് പ്രധാനം.ആ രീതി വൈര്യുധ്യാത്മിക ഭൗതികവാദത്തിന്റെ രീതിയാണ്

9789390905133

Purchased Mathrubhumi Books,Kaloor


Niroopanam Upanyasam

G / KOS/RO