Ernakulam Public Library OPAC

Online Public Access Catalogue


DAIVATHINTE AVAKASHIKAL

Premkumar

DAIVATHINTE AVAKASHIKAL / ദൈവത്തിന്റെ അവകാശികൾ / പ്രേംകുമാർ - 1 - Kottayam D C Books 2022/01/01 - 196

ഈ ലേഖനങ്ങൾ മനുഷ്യനിൽ കലാകാരൻ രൂപപ്പെട്ടു വന്നതിന്റെയും കലാകാരനിലൂടെ മനുഷ്യമൂല്യങ്ങൾ പുനർജനിക്കുന്നതിന്റെയും അക്ഷരസാക്ഷ്യങ്ങളാണ്. സത്യത്തെ, സത്യത്തിന്റെ സത്യത്തെ, ഉദാത്താനുഭവമായി ഹൃദയത്തിലേക്കു പ്രക്ഷേപിക്കുന്ന ധീരമായ സംസ്‌കരണകർമ്മമാണു കല. ആ കല അഭിനയത്തിലൂടെ മാത്രമല്ല അക്ഷരത്തിലൂടെയും സഫലമായി നിർവഹിക്കാൻ തനിക്കു കഴിയുമെന്നുതന്നെ പ്രേംകുമാറിന്റെ ശൈലിയും വചനമര്യാദയും വിളിച്ചു പറയുന്നു.-- വി. മധുസൂദനൻനായർ


9789354820793

Purchased Current Books,Convent Jn,Ernakulam


Niroopanam Upanyasam

G / PRE/DA