Ernakulam Public Library OPAC

Online Public Access Catalogue

 

ഇന്ന് (11-10 -2024 ) ലൈബ്രറി തുറന്നു പ്രവർത്തിക്കുന്നതാണ്. 12, 13 തീയതികളിൽ ലൈബ്രറി പുസ്തക വിതരണ വിഭാഗം പ്രവർത്തിക്കുന്നതല്ല. Reading Room തുറന്നു പ്രവർത്തിക്കുന്നതാണ്.

P. BHASKARANTE KAVYAMUDRAKAL

Sreekumaran Thampi

P. BHASKARANTE KAVYAMUDRAKAL പി ഭാസ്കരൻറെ കാവ്യമുദ്രകൾ /ശ്രീകുമാരൻ തമ്പി - 1 - Thrissur Green Books 2010 - 112

ചങ്ങമ്പുഴയ്ക്കുശേഷം കേരളം കണ്ടിട്ടുള്ള ഏറ്റവും മികച്ച കവികളില്‍ ഒരാളാണ് പി. ഭാസ്‌ക്കരന്‍. വിഷയ വൈവിധ്യത്തിലും പ്രതിപാദനത്തിലും വേറിട്ടുനില്ക്കുന്നു അദ്ദേഹത്തിന്റെ രചനകള്‍. വിപ്ലവവും പ്രകൃതിയും പ്രണയവും വിരഹവുമെല്ലാം ആ കവിതകളില്‍ ദൃശ്യമാണ്.
ഭാഷയെയും സാഹിത്യത്തെയും പരിപോഷിപ്പിക്കുന്നതില്‍ ഭാസ്‌ക്കരന്റെ തൂലിക വഹിച്ച പങ്ക് നിസ്തുലമാണ്.സാഹിത്യരംഗത്തും ചലച്ചിത്രരംഗത്തും അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയും പ്രസ്തുത രംഗങ്ങളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്കുകയും ചെയ്ത ശ്രീകുമാരന്‍തമ്പി ഭാസ്‌ക്കരന്റെ ജീവിതത്തിലൂടെയും കാവ്യജീവിതത്തിലൂടെയും ചലച്ചിത്ര ജീവിതത്തിലൂടെയും നടത്തുന്ന ഒരു തീര്‍ത്ഥാടനമാണ് ഈ പുസ്തകം.

9788184231946

Gifted G.Sasikumar (B23869), 9446501960


Study
Niroopanam Upanyasam

G / SRE/PB