Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

SWARGHAM THURAKKUNNA SAMAYAM

Vasudevan Nair,M T

SWARGHAM THURAKKUNNA SAMAYAM (സ്വര്‍ഗ്ഗം തുറക്കുന്ന സമയം) (എം ടി വാസുദേവന്‍ നായര്‍) - 7 - Thrissur Current Books 2017 - 103

വായനക്കാരുടെ മനോഭൂപടത്തില്‍ പനിനീര്‍മുള്ളുകള്‍ക്കൊണ്ട് സുഖമുള്ളനൊമ്പരങ്ങള്‍ കോറിയിട്ട എം.ടി.യുടെ കഥകളാണ് ഈ സമാഹാരത്തില്‍ സായം സന്ധ്യപോലെ ചേതോഹരമായ വാങ്മയങ്ങള്‍ ഉണര്‍ത്തുന്ന കഥകള്‍

9788122612868

Gifted G.Sasikumar (B23869), 9446501960


Cherukadhakal
Stories

B / VAS/SW