Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

MARQUESINTE APARAN

Hassan Nasir.

MARQUESINTE APARAN /മാര്‍ക്വേസിന്റെ അപരന്‍ /ഹസ്സന്‍ നാസ്സിര്‍ - 1 - Thiruvananthapuram Chintha Publishers 2020/01/01 - 216

ജാതിമതവര്‍ണ്ണവര്‍ഗ്ഗ ചിന്തകളാല്‍ മലീമസമായ സമൂഹത്തിന്റെ ഇരുണ്ടയിടങ്ങളെ അനാവൃതമാക്കുന്ന നോവല്‍. എഴുത്ത് എന്ന സര്‍ഗ്ഗാത്മക പ്രക്രിയ നേരിടുന്ന സങ്കീര്‍ണ്ണാവസ്ഥകളെ കെ കെ പള്ളിപ്പുറം, ടി കെ കിഷോര്‍കുമാര്‍ എന്നീ യുവ
എഴുത്തുകാരുടെ ജീവിതത്തെ മുന്‍നിര്‍ത്തി അവതരിപ്പിക്കുന്ന നോവല്‍. അയത്‌ന ലളിതമായ
ഭാഷയിലെഴുതപ്പെട്ട അതീവ രസകരമായ കൃതി.

9789389410631

Gifted Hassan Nasir.


Novel.

A / HAS/MA