VARIKKUZHI
Vasudevan Nair,M T
VARIKKUZHI (വാരിക്കുഴി) - 12 - Thrissur Current Books 2016/02/01 - 78
ജീവിതത്തിന്റെ വാരിക്കുഴിയില്‍ വീണുപോയ മനുഷ്യര്‍ക്ക് ലഭിക്കുക ഖേദത്തിന്റെ ഇരുണ്ട പാനീയമാണെന്ന് ഈ കഥകള്‍ വായനക്കാരെ ഓര്‍മ്മിപ്പിക്കുന്നു. ഉളളില്‍ സ്‌നേഹസാഗരമിരമ്പുമ്പോഴും വിലക്കുകളും വേര്‍പാടുകളും വിധിയായ മനുഷ്യരാണ് ഈ കഥകളില്‍. എന്നാല്‍, ചിലപ്പോള്‍, ഏതോ ഒരു മനുഷ്യന്റെ മരണശുശ്രൂഷയില്‍ പങ്കെടുത്ത് അവരില്‍ ഒരാള്‍ മനുഷ്യന്‍ എന്ന പദത്തെ മഹത്ത്വപ്പെടുത്തുന്നു. വാരിക്കുഴി, കര്‍ക്കിടകം, മരണം, കറുത്ത ചന്ദ്രന്‍, അഭയം എന്നീ കഥകളുടെ സമാഹാരം. മറവികളോട് അകലെ എന്നു പറയുന്ന കഥകള്‍.
9788122613308
Gift G.Sasikumar (B23869), 9446501960
Cherukadhakal
B / VAS/VA