Ernakulam Public Library OPAC

Online Public Access Catalogue

 

AROGYATHOTE JEEVIKKAN

Gopinatha Pillai, T M

AROGYATHOTE JEEVIKKAN ആരോഗ്യത്തോടെ ജീവിക്കാൻ / ടി എം ഗോപിനാഥപിള്ള - 3 - Kottayam Current Books 2016 - 330

മനുഷ്യന്റെ ആരോഗ്യത്തെയും അനാരോഗ്യത്തെയും പ്രകൃതിയുമായും പരിസ്ഥിതിയുമായും ബന്ധപ്പെടുത്തി തയ്യാറാക്കിയ കൃതി. ജൈവമാലിന്യങ്ങളും രാസമാലിന്യങ്ങളും മനുഷ്യന്റെ ആവാസവ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന ആഘാതങ്ങൾ പഠനവിധേയമാക്കി പരിഹാരം നിർദ്ദേശിക്കുകയാണിതിൽ. മനുഷ്യനെ ബാധിക്കുന്ന മാരകങ്ങളായ പകർച്ചരോഗങ്ങളെക്കുറിച്ചും ഈ ഗ്രന്ഥം മുന്നറിയിപ്പു നൽകുന്നു. ആരോഗ്യത്തോടെ ജീവിക്കാനും ജീവിതം ആനന്ദകരമാക്കാനും ഈ ഗ്രന്ഥം സഹായിക്കുന്നു.

9788124019306

Gifted G.Sasikumar (B23869), 9446501960


Vaidhya Sastram Aarogyam

S6 / GOP