Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

CHATTAMPISWAMIKAL JEEVITHAhattampiswamikal Jeevithavum Padanavum

Sasidharakurup, C

CHATTAMPISWAMIKAL JEEVITHAhattampiswamikal Jeevithavum Padanavum / ചട്ടമ്പിസ്വാമികള്‍ ജീവിതവും പഠനവും / സി ശശിധരക്കുറുപ്പ് - 1 - Kottayam Current Books 2015 - 71

ഭക്തിയെ അന്ധവിശ്വാസതമസ്സില്‍ നിന്ന്, പരമമായ അറിവിന്റെ സൂര്യപ്രഭാപ്രഭാവിതമായ നിത്യഭാസുരനഭസ്സിലേയ്ക്ക് ഉയര്‍ത്തിയ ഒരു മഹായോഗിയുടെ ആത്മാവിലൂടെ ഏതു ലൗകികനെയും കൈപിടിച്ചു നടത്തിയനുഗ്രഹിക്കാന്‍ പര്യാപ്തമാണ് ഈ ഗ്രന്ഥമ്മ്. രചനയില്‍ ഇം പ്രഷനിസ്റ്റ് സമീപനമാണ് പ്രൊഫ.സി. ശശിധരക്കുറുപ്പ് സ്വീകരിച്ചിട്ടുള്ളത്.

9788124020241

Gift G.Sasikumar (B23869), 9446501960


Study
Jeevacharithram

L / SAS/CH