Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

PADINJARAN KAVYA MEEMAMSA MALAYALIKALKKU

Vasanthan, S. K.

PADINJARAN KAVYA MEEMAMSA MALAYALIKALKKU പടിഞ്ഞാറൻ കാവ്യാ മീമാംസ മലയാളികൾക്ക് / എസ് കെ വസന്തൻ - 1 - Thrissur Malayala Padana Gaveshana Kendram 2015 2015/01/01 - 384

ഒരിക്കല്‍ ഒരു പുഴുവിന് അതിന്റെ ഉടലിന്റെ നീളം മനസ്സിലായി കൃത്യം ഒരംഗുലം അതോടെ പുഴു എല്ലാത്തിനെയും അളക്കാന്‍ തുടങ്ങി. ഒരിക്കല്‍ തന്റെ മുന്നിലെത്തിയ വാനമ്പാടിയോടു പുഴുപറഞ്ഞു. നിന്നെ ഞാന്‍ അളക്കാം വാനമ്പാടി സമ്മതിച്ചു. വാലില്‍ അറ്റം തോട്ട് കൊക്കിന്റെ തുമ്പു വരെ അളന്നശേഷം പുഴു പറഞ്ഞു - ഇത്ര അംഗുലം .

Gift G.Sasikumar (B23869), 9446501960


Nil


Niroopanam - Upanyaasam

G / VAS