Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

AVANIVAZHVU

Peter C. Abraham

AVANIVAZHVU / അവനി വാഴ്‌വ് / പീറ്റർ സി എബ്രഹാം - 1 - Kottayam Current Books 2014 2014/01/01 - 143

രണ്ടുവര്‍ഷം മുമ്പ് അന്തരിച്ച ചട്ടഞ്ചാല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്ന പി അവനീന്ദ്രനാഥിന്റെ ശിഷ്യരും സുഹൃത്തുക്കളും ചേര്‍ന്നെഴുതിയ ഓര്‍മ പുസ്തകം 'അവനി വാഴ്‌വ്' പ്രകാശനം ചെയ്തു.

9788124019801

Gift G.Sasikumar (B23869), 9446501960


Nil


Novalukal

A / PET/AV