Ernakulam Public Library OPAC

Online Public Access Catalogue


KAVITHA VAZHI THIRIYUNNA VALAVUKALIL

Sangeetha Chenampully

KAVITHA VAZHI THIRIYUNNA VALAVUKALIL / കവിത വഴിത്തിരിയുന്ന വളവുകളിൽ / സംഗീത ചേനമ്പുല്ലി - 1 - Kottayam D C Books 2021/11/01 - 83

"മനുഷ്യവാഴ്വിന്‍റെ നാനാമുഖങ്ങളിലേക്കും പെണ്‍മനസ്സിന്‍റെ നിസ്സഹായതകളിലേക്കും ചൂഷിതമനസ്സിന്‍റെ സന്ദേഹങ്ങളിലേക്കുമുള്ള വെളിപ്പെടലുകളാണ് ഈ കവിതകള്‍.ചുറ്റുപാടുകളിലെ വര്‍ണ്ണവിന്യാസവും രൂപവിന്യാസവുംസൂ&്മമായപദച്ചര്‍പ്പുകളിലൂടെ കവിതയിലാക്കുകയാണ് ഈ എഴുത്തുകാരി. കവിത വഴിതിരിയുന്ന വളവുകളില്‍,നിന്നിലേക്ക് ചില ജനല്‍വഴികള്‍,കഥയിലില്ലാത്ത ചോദ്യങ്ങള്‍, തനിയാവര്‍ത്തനം, അടുക്കള: ചില വിയോജനക്കറിപ്പ്,ഋതുഭേദങ്ങളിലൊരാള്‍ തുടങ്ങിയ 55 കവിതകള്‍."

9789354821202

Purchased Current Books,Convent Jn,Ernakulam


Kavyangal

D / SAN/KA