Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ORE KADALILE KAPPALUKAL

Subhash Ottumpuram

ORE KADALILE KAPPALUKAL / ഒരേ കടലിലെ കപ്പലുകൾ / സുഭാഷ് ഒട്ടുംപുറം - 1 - Kottayam D C Books 2021/10/01 - 188

"ചുറ്റുപാടുകളെ അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ സമാഹാരത്തിലെ കഥകള്‍. കടലും പുഴയും മലയും ചിലപ്പോള്‍ അവനവന്റെ സ്വാതന്ത്ര്യംതന്നെയും പങ്കുവയ്ക്കുകയോ പകുത്തെടുക്കുകയോ ചെയ്യപ്പെടുന്നതിന്റെ അമര്‍ഷവും നൈരാശ്യവും ഈ കഥകളില്‍ കാണാം. കോട്ടമൊന്നുമേല്‍ക്കാതെ, എല്ലാം എക്കാലവും നിലനില്‍ക്കണമെന്ന അത്യാഗ്രഹത്തിന്റേതുകൂടിയാകുന്നു ഈ പുസ്തകം.ഒരേ കടലിലെ കപ്പലുകള്‍ , ഓല, വേടന്റെ മകള്‍ തുടങ്ങി പതിനൊന്ന് കഥകളുടെ സമാഹാരം. "


9789354322266

Purchased Current Books,Convent Jn,Ernakulam


Cherukathakal

B / SUB/OR