Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MEERAYUM MATTU KATHAKALUM

Anand

MEERAYUM MATTU KATHAKALUM / മീരയും മറ്റു കഥകളും / ആനന്ദ് - 3 - Kottayam SPCS 2020/08/01 - 144

അസ്തിത്വപരമായ വിഷാദത്തിൽ നിന്ന് അപരജീവിത വ്യഥകളിലേക്കും സ്ത്രീത്വത്തിന്റെ ഭയദാഹവേദനകളിലേക്കും ഉരുകിയിറങ്ങുന്ന അന്യത്വത്തിന്റെയും അനുഭവത്തിന്റെയും കഥകൾ.


9789389495881

Purchased NBS,Ernakulam


Kathakal

B / ANA/ME