Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

KALAVARSHAM

PADMANABHAN, T.

KALAVARSHAM / കാലവര്‍ഷം / പത്മനാഭന്‍ ടി - 3 - Thrissur H & C Publishing House 2018 - 83

മലയാളകഥയെ ഉയരങ്ങളിൽ എത്തിക്കുന്നതിനു
വേണ്ടി എന്നും നിലകൊണ്ടിട്ടുള്ള ടി. പത്മനാഭന്റെ
ഏറ്റവും മികച്ച കഥകളുടെ സമാഹാരമാണ്
ഈ പുസ്തകം. മഴക്കാലത്തെക്കുറിച്ച് പത്മനാഭൻ
എഴുതിയ മനോഹരമായ കഥകളുടെ സമാഹാരം.
വനവാസം, ഭോലാറാം, ഒരു പുതിയ ലോകം,
ശവദാഹം, മഴ ഒടുവിലത്തെ മഴ, ഉച്ചാടനം,
കാലവർഷം, അപ്രതീക്ഷിതം, യാത്ര എന്നീ
കഥകളാണ് ഇവിടെ സമാഹരിക്കപ്പെട്ടിരിക്കുന്നത്.

9789385916816

Purchased H & C Publishing House (KSLC Thrissur Book Exhibition)


Cherukathakal

B / PAD