Ernakulam Public Library OPAC

Online Public Access Catalogue

 

MALABARINTE ORMMATHUDIPPUKAL

Lali Joy

MALABARINTE ORMMATHUDIPPUKAL / മലബാറിന്റെ ഓർമ്മത്തുടിപ്പുകൾ - 1 - Kozhikode Poorna 2016 - 96

മഹത്തായ ചരിത്രമുള്ള മലബാറിന്റെ പോയകാലങ്ങളിലെ സംഭവങ്ങളെക്കുറിച്ചുള്ള ഒരന്വേഷണമാണീ ഗ്രന്ഥം. പെരുമാളിൽ തുടങ്ങി വള്ളുവക്കോനോതിരി, കോലത്തിരി, സാമൂതിരി, മൈസൂർസുൽത്താൻ എന്നിവരിലൂടെ പ്രധാനപ്പെട്ട ചരിത്രസംഭവങ്ങളിലേക്ക് ഈ കൃതി വായനക്കാരനെ നയിക്കുന്നു. പുതിയ തലമുറയ്ക്ക് മലബാറിന്റെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന കൃതി. ഒതുക്കവും തെളിച്ചവുമുള്ള ശൈലി.

Gift Sasikumar S (B23869), 9446501960


History

Q / LAL/MA