Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

MARUBHOOMIYILEMARUJEEVITHANGAL

Deepesh Kaimpunkara

MARUBHOOMIYILEMARUJEEVITHANGAL / മരുഭൂമിയിലെ മറുജീവിതങ്ങൾ - 1 - Kozhikode Grass Root, Mathrubhumi Books 2021/01/01 - 215

പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തിയ ശേഷം അമാനുള്ള തന്റെ പ്രവാസജീവിതകാലത്തെ ഓർക്കുന്നതാണ് ഈ പുസ്തകം. അമാനുള്ളയുടെ മനസ്സിലൂടെ വെളിച്ചപ്പെടുന്ന ഈ പ്രവാസജീവിതപുസ്തകം അദ്ദേഹത്തിന്റെ കഥയ്ക്കുമപ്പുറം പലതരത്തിലും വേദന ഏറ്റുവാങ്ങേണ്ടിവന്ന മനുഷ്യരുടെകൂടി കഥയായി മാറുന്നു. നമുക്കു പരിചയമുള്ളവരും ഇല്ലാത്തവരും ഇതിലുണ്ട്. ചുറ്റുവട്ടത്തുള്ള മനുഷ്യരുടെ വേദന തിരിച്ചറിയുന്ന ഒരു പച്ചമനുഷ്യനെ കാണിച്ചുതരാൻ ഈ പുസ്തകത്തിന് കഴിയുന്നുണ്ട്.
– പി.ടി. കുഞ്ഞുമുഹമ്മദ്

മലയാളികളെ സ്വപ്നം കാണാൻ പഠിപ്പിച്ച ഗൾഫ് രാജ്യങ്ങളിൽ മറ്റുള്ളവരുടെ യാതനകളും ദുരിതങ്ങളും തീർക്കാൻ ജീവിതം മാറ്റിവെച്ച അമാനുള്ളയുടെ അനുഭവങ്ങൾ. നാല്പ്പതാണ്ടുകൾ നീണ്ട പ്രവാസകാലത്തിനിടയ്ക്ക് അമാനുള്ള കണ്ടുമുട്ടിയ മനുഷ്യരിൽ ചിലരുടെ ജീവിതങ്ങളെക്കുറിച്ചു പറയുന്ന ഈ പുസ്തകം അറബ് പ്രവാസികളുടെ ആത്മകഥതന്നെയായിത്തീരുന്നു


9789355490490

Gift Sasikumar S (B23869), 9446501960


Jeevacharithram

L / DEE/MA