Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

KALAM SAKSHI

Vasanthan,S K

KALAM SAKSHI / കാലം സാക്ഷി / എസ് കെ വസന്തൻ - 1 - Edappal Vallathol Vidyapeetham 2021/10/01 - 514

ഒരു നൂറ്റാണ്ടിലധികം നീണ്ട ചരിത്രമാണ് കേരളത്തിന്റെ സാമൂഹ്യ നവോഥാനത്തിനുള്ളത്.ബഹുസ്വരവും ബഹുമുഖവും ആയ ആ മാറ്റത്തിന്റെ ദിങ്ങ്മാത്രദര്ശനമാണ് ഈ ആഖ്യായികയുടെ പ്രമേയം. ഒരു ജനതയുടെ സംസ്കാരത്തിന് സ്വാതന്ത്ര്യത്തിന്റെയും സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും കാരുണ്യത്തിന്റെയും കഥകൾ പറഞ്ഞുകൊടുത്ത ദിനരാത്രങ്ങളുടെ കുറിപ്പുകൾ - ഒരിക്കലും സമഗ്രമായി ആഖ്യാനം ചെയ്യാനാവാത്ത കഥ.

9788195438877

Purchased


Novalukal

A / VAS/KA