Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

BHOOMI PILARUM POLE

Sajith, T. V.

BHOOMI PILARUM POLE - 1 - Kannur Kairali Books 2021 - 100

റ്റി വി സജിത്തിന്റെ ’ഭൂമി പിളരും പോലെ’ എന്ന കഥാസമാഹാരം ബാല്‍ഷം ടോവിന്റെ വാക്കുകളെ അന്വര്‍ഥമാക്കുന്നതാണ്. ഒരു പാരമ്പര്യത്തിന്റെയും ആളാവാതെ തന്റെ സ്വന്തം ശെലിയില്‍ കഥപറയുകയാണ് ഈ യുവ കലാകാരന്‍.

9789349726567

Gift Gifted by T. V Sajith (Author)


Stories

B SAJ