Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VALLATHOLINTE SANCHARAPADHANGAL

NIL

VALLATHOLINTE SANCHARAPADHANGAL / വള്ളത്തോളിന്റെ സഞ്ചാരപഥങ്ങള്‍ - 1 - Malappuram Thunchath ezhuthachan Malayala Sarvakalasala 2019/11/01 - 639

മലയാള കവിതയുടെ ദിശാവ്യതിയാനത്തിലും കേരളീയ കലയുടെ സമുദ്ധാരണത്തിലും നേതൃത്വപരമായ പങ്കു വഹിച്ച മഹാകവി വള്ളത്തോള്‍ നാരായണ മേനോന്റെ സുദീര്‍ഘമായ ജീവിത യാത്രയെ അടയാളപ്പെടുത്തുന്ന കൃതിയാണ് വള്ളത്തോളിന്റെ സഞ്ചാരപഥങ്ങള്‍.

9788193745847

Purchased National Book Stall,Ernakulam


Jeevacharithram

L / VAL