ADI ENNADI KAMAACHEE
Thomas Pala
ADI ENNADI KAMAACHEE / അടി എന്നടി കാമാച്ചീ / തോമസ് പാലാ - 1 - Kochi V C Books 2021/01/01 - 321
പാലാക്കാരാണ് എന്ത് സാഹിത്യം? അതും ഒരു നസ്രാണി! ഇത് പണ്ടേ സവർണ്ണ സാഹിത്യ തമ്പുരാക്കന്മാർ നാവിൽ ചുമ്മിക്കൊണ്ട് നടന്ന പരിഹാസമാണ്.തോമസ് പാലായെപ്പോലെയുള്ള എഴുത്തുകാർ അങ്ങനെയാണ് സാഹിത്യത്തിൻറെ കൊടികെട്ടിയ മാളികകൾക്ക് പുറത്തായത്. അടി എന്നാടി കാമ്മാച്ചീ എന്ന തലക്കെട്ടിനു ഗൗരവം തോന്നിക്കില്ല. മൂന്നാംകിട പുസ്തകമെന്ന് തലക്കെട്ട് വായിക്കുന്നതോടെ വിലയിടുവാൻ ശീലിച്ചതുകൊണ്ട് ഈ പുസ്തകത്തിനെ നമ്മൾ പുറംകാലിനു തട്ടിക്കയറ്റും.
9788195103874
Purchased Mathrubhumi Books,Kaloor
Novalukal
A / THO/AD