Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

VEENDUM KURISHILETTAPPETTA CHRISTHU

Kazantzakis,Nikos

VEENDUM KURISHILETTAPPETTA CHRISTHU / വീണ്ടും കുരിശിലേറ്റപ്പെട്ട ക്രിസ്തു / നിക്കോസ് കാസാന്‍ദ്‌സാകീസ് - 1 - Kottayam D C Books 2021/08/01 - 582

ആധുനിക ഗ്രീക്ക് സാഹിത്യത്തിലെ അതികായനായ നിക്കോസ് കാസാൻദ്‌സാകീസിന്റെ പ്രസിദ്ധ നോവൽ. ലൈക്കോവ്രിസി എന്ന ഗ്രീക്ക് ഗ്രാമത്തിലെ ഒരു കൂട്ടം യുവാ ക്കൾ ക്രിസ്തുവിന്റെ കുരിശാരോഹണം നാടകമായി അവതരിപ്പിക്കാൻ തയ്യാറെടുക്കുന്നതും ക്രിസ്തു തന്റെ ജീവിതത്തിൽ അനുഭവിച്ച സംഘർഷങ്ങളിലൂടെ ആ നാടക സംഘം കടന്നുപോകുന്നതുമാണ് നോവലിന്റെ പ്രമേയം. ആത്മീയ ധാർമ്മിക മൂല്യങ്ങളും വ്യക്തിപരമായ താത്പര്യ ങ്ങളും തമ്മിലുള്ള പോരാട്ടത്തിന്റെ പ്രതീകമായി കുരിശു മരണം മാറുന്നു. വിശ്വാസങ്ങളും യാഥാർഥ്യവും തമ്മിൽ നേരിട്ട് ഏറ്റുമുട്ടുമ്പോൾ ജയം ആരുടേതാവും എന്ന അന്വേ ഷണമാണ് നോവലിസ്റ്റ് ഈ കൃതിയിലൂടെ നടത്തുന്നത്. കാസാൻദ്‌സാകീസിന്റെ ഈ ക്ലാസിക് കൃതി വിവർത്തനം ചെയ്തിരിക്കുന്നത് സെബാസ്റ്റ്യൻ പള്ളിത്തോടാണ്.

9789354328169

Purchased Current Books,Convent Jn,Ernakulam


Novalukal

A / KAZ/VE