Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ICE -196°C

Indugopan,G R

ICE -196°C / ഐസ് -196°C / ജി ആര്‍ ഇന്ദുഗോപന്‍ - 1 - Kottayam D C Books 2021/08/01 - 248

ഭാഷയിലെ ആദ്യത്തെ ടെക്‌നോളജി നോവല്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന കൃതി.
ഒരേ മനുഷ്യൻ, ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി ... മലയാളസാഹിത്യത്തിൽ ഐസ്-196°C ഒരു പരീക്ഷണം തന്നെയായിരുന്നു.എഴുതിയ മലയാളത്തിലെ സയൻസ് ഫിക്ഷൻ നോവലാണ് ഐസ്-196°C.ഒരേ മനുഷ്യൻ, ഒരേ ജീവിതകാലത്തു് രണ്ടു ജന്മങ്ങളിലായി കടന്നുപോകുന്ന അപൂർവ്വവും അദ്ഭുതകരവുമായൊരു പരസ്പരപ്രതികാരത്തിന്റെ കഥയാണിത്.

9788126410361

Purchased Current Books,Convent Jn,Ernakulam


Novalukal
Science Fiction

A / IND/IC