Ernakulam Public Library OPAC

Online Public Access Catalogue


DESEEYAVADHAVUM VIMATHASWARANGALUM

Romila Thapar

DESEEYAVADHAVUM VIMATHASWARANGALUM / ദേശീയവാദവും വിമതസ്വരങ്ങളും ( English Title : VOICES OF DISSENT ) / റൊമില ഥാപ്പർ - 1 - Kottayam D C Books 2021/07/01 - 159

വ്യത്യസ്തകാലങ്ങളിൽ വിവിധ തലങ്ങളിൽ ആവിഷ്‌കരിക്കപ്പെട്ട ഇന്ത്യാചരിത്രത്തിലെ വിയോജിപ്പുകൾ രേഖപ്പെടുത്തുകയാണ് ഈ പുസ്തകത്തിൽ. അത്തരം വിമതസ്വരങ്ങളെ അടയാളപ്പെടുത്തുകയും അവ നമ്മുടെ സംസ്‌കാരത്തെയും ജീവിതത്തെയും നിർവചിക്കുന്നതിൽ പ്രസക്തമാകുന്നതെങ്ങനെയെന്ന് ചൂണ്ടിക്കാട്ടുകയുമാണ് റൊമില ഥാപ്പർ. വൈദിക കാലം മുതൽ സമകാലിക സംഭവങ്ങൾ വരെ ഈ പുസ്തകത്തിലൂടെ ചരിത്രകാരി അന്വേഷണ വിധേയമാക്കുന്നു.


9789354329210

Purchased Current Boks,Convent Jn,Ernakulam


Charitram Bhoomisastram
India- Charitram

Q / ROM/DE