Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

ARIYENDUM DESEEYA NIYAMANGAL

Yunus Kunju,M

ARIYENDUM DESEEYA NIYAMANGAL / അറിയേണ്ടും ദേശീയ നിയമങ്ങള്‍ / അഡ്വ എം യൂനുസ് കുഞ്ഞ് - 1 - Thiruvananthapuram Kerala Bhasaha Institute 2020/08/01 - 248

ഒരു ഇന്ത്യന്‍ പൗരനെന്ന നിലയില്‍ നമ്മുടെരാജ്യത്തുള്ള എല്ലാ ആളുകളും മനസ്സിലാക്കിയിരിക്കേണ്ട നിയമവശങ്ങളും നിയമ സാധ്യതകളും പ്രതിപാദിക്കുന്ന ശ്രദ്ധേയമായ ഒരു നിയമഗ്രന്ഥം.

9789390520152

Purchased Kerala Bhasha Institute,Ernakulam


Niyamam

O / YUN/AR