Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

KUNJUNNIYUM KOOTTUKARUM MATTU NOVELUKALUM

P Raveendranath

KUNJUNNIYUM KOOTTUKARUM MATTU NOVELUKALUM / കുഞ്ഞുണ്ണിയും കൂട്ടുക്കാരും മറ്റ് നോവലുകളും / പി നരേന്ദ്രനാഥ് - 1 - Kottayam Mampazham : D C Books 2021/01/01 - 367

എല്ലാ തലമുറയിലെയും കുട്ടികൾക്ക് പ്രിയങ്കരനായ പി. നരേന്ദ്രനാഥ് പറഞ്ഞ കുഞ്ഞിക്കൂനന്റെയും കൊച്ചുനീലാണ്ടന്റെയും വികൃതിരാമന്റെയുമെല്ലാം കഥകൾ എന്നുമെന്നും ഓർക്കപ്പെടുന്നവയാണ്. കുട്ടികളെ ഭാവനാശീലരും ജീവിതാവബോധമുള്ളവരുമാക്കാൻ കരുത്തുള്ള ക്ലാസിക്കുകളാണ് അദ്ദേഹത്തിന്റെ ഓരോ കഥകളും. നരേന്ദ്രനാഥിന്റെ പ്രശസ്തമായ കുഞ്ഞുണ്ണിയും കൂട്ടുകാരും, മുത്തച്ഛന്റെ പിശുക്ക്, പാക്കനാരുടെ മകൻ, പങ്ങനും രാക്ഷസനും, വനവീരന്മാർ, പങ്ങുണ്ണി, ഉണ്ടത്തിരുമേനി എന്നീ ബാലനോവലുകളുടെ സമാഹാരം.

9789353906535

Purchased Current Books,Convent Road, Ernakulam


Balasahithyam

Y / NAR/KU