Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

STHALAM

Shajikumar,P V

STHALAM / സ്ഥലം / പി വി ഷാജികുമാര്‍ - 1 - Kottayam D C Books 2020/12/01 - 128

അധികാര രാഷ്ട്രിയം വ്യക്തിജീവിതത്തെ അസാധുവാക്കുന്നതിന്റെയും സാമൂഹിക ജീവിതത്തില്‍ അധീശത്വമാളുന്നതിന്റെയും സൂക്ഷ്മ ചിത്രങ്ങളാണ്. ഈ സമാഹരത്തിലെ കഥകള്‍.

9789354323058

Purchased Current Books,Convent Road, Ernakulam


Cherukathakal

B / SHA/ST