Ernakulam Public Library OPAC

Online Public Access Catalogue

 

സെപ്റ്റംബർ 14,15,16,17 തീയതികളിൽ ഓണത്തോട് അനുബന്ധിച്ചു ലൈബ്രറി പ്രവർത്തിക്കുന്നതല്ല.... എല്ലാവർക്കും ഓണാശംസകൾ

ADAYKKA RAJU ENNA ENTE JEEVITHAM

Raju,Pallippuram

ADAYKKA RAJU ENNA ENTE JEEVITHAM / അടയ്ക്കാ രാജു എന്ന എന്റെ ജീവിതം / പള്ളിപ്പുറം രാജു - 1 - Kottayam D C Books 2021/01/01 - 64

ഒരു മനുഷ്യന്‍ തന്റെ അനുഭവവും ജീവിതവും രസകരമായി മുഖത്തു നോക്കിപ്പറയുന്ന വര്‍ത്തമാനമാണ് ഈ പുസ്തകം. ഭൂതകാലത്തിന്റെ ദുരനുഭവങ്ങളുടെ കരിമ്പടക്കെട്ടുകള്‍ വലിച്ചു പുറത്തിടുകയല്ല ഈ പുസ്തകത്തിന്റെ ലക്ഷ്യം. ആനിക്കാട് കരയിലെ രാധാകൃഷ്ണന്‍ എങ്ങനെ അടയ്ക്കാ രാജുവായി എന്നും നിലനില്‍ക്കുന്ന സംവിധാനം `വിലാസമില്ലാത്തവനെ’ അടയ്ക്കാ രാജുവാക്കുന്നതെങ്ങനെയെന്നും പുസ്തകം പറഞ്ഞുവയ്ക്കുന്നു. എഴുത്ത് : രാജേഷ് കെ. പുതുമന

9789354323607

Purchased Current Books,Convent Jn,Ernakulam


Jeevacharithram

L / RAJ/AD