Ernakulam Public Library OPAC

Online Public Access Catalogue

 

SHAREERADHOORAM

Ramanunni,K P

SHAREERADHOORAM / ശരീരദൂരം / കെ.പി. രാമനുണ്ണി - 1 - Kottayam D C Books 2020/12/01 - 103

ശരീരം കെ.പി. രാമനുണ്ണിയുടെ കഥകളിൽ ആദ്യകാലംതൊട്ടേ വിഷയവത്കരിക്കപ്പെട്ടുപോരുന്നുണ്ട്. പാഠമായിത്തീരുന്ന ശരീരം (Textualised Physic) മലയാള കഥയിൽ ഏറ്റവും വലിയ തോതിലും സൂക്ഷ്മതയോടെയും വൈദ്യജ്ഞാനത്തിന്റെ തുണയോടെയും പ്രത്യക്ഷപ്പെടുന്നത് രാമനുണ്ണിക്കഥകളിലാണ്. കോവിഡ് പാൻഡെമിക്കിന്റെ സാഹചര്യത്തിൽ ആ ഭാവുകത്വം കൂടുതൽ തെളിയുന്നത് സ്വാഭാവികമാണ്. കേരളചരിത്രത്തിൽ ഈ രോഗകാലത്തെ അടയാളപ്പെടുത്തിയ രചനകൾ എന്ന നിലയിൽക്കൂടി ഭാവിയിൽ ഈ കഥകൾ അംഗീകരിക്കപ്പെടും.- ഇ. പി. രാജഗോപാലൻ

9789354320873

Purchased Current Books,Convent Jn,Ernakulam


Chrukathakal

B / RAM/SH