Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

RANDU PASUKACHAVADAKKAR

Mohankumar,K V

RANDU PASUKACHAVADAKKAR / രണ്ടു പശുക്കച്ചവടക്കാര്‍ / കെ വി മോഹ‌ന്‍കുമാര്‍ - 1 - Kannur Kairali Books 2019/10/01 - 102

സമകാലിക ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ അക്ഷരക്കനലുകളായി എരിയുന്നുണ്ട് ഇതിലെ ഒട്ടുമിക്ക കഥകളിലും നേരം കൊല്ലുവാനെന്നോണം വെറും കഥകള്‍ പറയുകയല്ല കഥാകൃത്ത്.

9789389250015

Purchased CICC Book House, Ernakulam


Cherukathakal

B / MOH/RA