Ernakulam Public Library OPAC

Online Public Access Catalogue

 

എറണാകുളം ജനറൽ ഹോസ്പിറ്റലിൽ, പബ്ലിക് ലൈബ്രറിയുടെ സഹായത്തോടുകൂടി ആരംഭിച്ച Bookstander ലേക്ക് പുസ്തകങ്ങൾ ധാരാളമായി ഇനിയും ആവശ്യമുണ്ട് . പ്രശസ്തരായ എഴുത്തുകാരുടെ കൃതികളുടെ പഴയതല്ലാത്ത കോപ്പികൾ ഈ പദ്ധതിയ്ക്ക് വേണ്ടി നൽകാൻ ആഗ്രഹിയ്ക്കുന്നവർക്ക് അവ പബ്ലിക് ലൈബ്രറിയിൽ ഏൽപിക്കാവുന്നതാണ്.

KERALACHARITHRAM : DACHUKAR KOCHIYILETHUNNU

Sreedharan, Purathur

KERALACHARITHRAM : DACHUKAR KOCHIYILETHUNNU /കേരളചരിത്രം ഡച്ചുകാര്‍ കൊച്ചിയിലെത്തുന്നു / - 1 - Thrissur H & C Publications 2020/01/01 - 124

ചരിത്രം വളച്ചൊടിക്കപ്പെടുകയും തിരുത്തിയെഴുതപ്പെടുകയും ചെയ്തുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ നമ്മുടെ ദേശം സഞ്ചരിച്ച വഴികളിലൂടെയും സംഭവ വികാസങ്ങളിലൂടെയും വ്യക്തികളിലൂടെയും മുന്‍ വിധികളോ പക്ഷപാതങ്ങളോ കൂടാതെയുള്ള ഒരു പിന്‍ നടത്തം സാധ്യമക്കുകയാണ് ഈ പുസ്തകം.

9789388952545

Purchased Cusat Book Fest (7/01/2021) H & C Publishing House


Charithram- Bhoomisasthram

Q / SRE/KE