Ernakulam Public Library OPAC

Online Public Access Catalogue

 

2024 ഒക്ടോബർ 5 വൈകീട്ട് 4.30 ന്എറണാകുളം പബ്ലിക് ലൈബ്രറിയിൽ 'ചിരിസ്മരണ' . എം. എം. ലോറൻസിന്റെ മരണം മൂലം മാറ്റിവെച്ച 'ചിരിസ്മരണ' എന്ന പരിപാടി ഒക്ടോബർ അഞ്ചിന് വൈകീട്ട് നാലര മണിക്ക് നടത്തുന്നതാണ്. പ്രസിദ്ധ ഹാസ്യ സാഹിത്യകാരൻ വേളൂർ കൃഷ്ണൻകുട്ടിയെ അനുസ്മരിക്കുന്ന പരിപാടിയിൽ 'വേളൂർ കൃഷ്ണൻകുട്ടിയുടെ സാഹിത്യലോകം' എന്ന വിഷയത്തിൽ ശ്രീകുമാർ മുഖത്തല അനുസ്മരണ പ്രഭാഷണം നടത്തും. വേളൂർ കൃഷ്ണൻകുട്ടയുടെ മകൻ വിനോദ് എൻ. കെ. ചടങ്ങിൽ സംസാരിക്കും. ലൈബ്രറി പ്രസിഡണ്ട് അഡ്വ: അശോക് എം. ചെറിയാൻ അധ്യക്ഷത വഹിക്കും.

VIGHNESHWARAN

Pottekkatt. S. K

VIGHNESHWARAN /എസ്.കെ. പൊറ്റെക്കാട്ട് - 1 - Kottayam D C Books 2020/11/01 - 128

മലയാളകഥാസാഹിത്യത്തിൽ സഞ്ചാരപാതയിലൂടെ പുതുയുഗം സൃഷ്ടിച്ച എഴുത്തുകാരനാണ് എസ്.കെ. പൊറ്റെക്കാട്ട്. കാല്പനിക പ്രവണതയാണ് പൊറ്റെക്കാട്ടിന്റെ കഥകളുടെ മുഖമുദ്ര. സങ്കീർണമായ ജീവിതത്തിന്റെ തീക്ഷ്ണഭാവങ്ങൾ അദ്ദേഹത്തിന്റെ കഥകളിൽ ദർശിക്കാം. കുട്ടികളുടെ ആസ്വാദനത്തിന് തടസ്സം നിൽക്കുന്ന ചില പദങ്ങളും പ്രയോഗങ്ങളും മാറ്റിക്കൊണ്ടാണ് ഈ കഥകൾ പുസ്തകത്തിൽ ചേർത്തിരിക്കുന്നത്.

9789353900601

Purchased Current Books, Cochin


Bala Sahithyam

Y / POT/VI