Ernakulam Public Library OPAC

Online Public Access Catalogue

 

അന്താരാഷ്ട്ര വിവർത്തനദിന സെമിനാര്. 2024 സെപ്തംബര് 30 തിങ്കളാഴ്ച്ച വൈകീട്ട് 4.30 നു പ്രശസ്‌ത വിവർത്തകരായ പ്രൊഫ്. എം. തോമസ് മാത്യു, ഡോ: പ്രേമ ജയകുമാർ, സുനിൽ ഞാളിയത്ത്, ഡോ: പ്രിയ കെ. നായർ എന്നിവർ സംസാരിക്കുന്നതാണ്. കേരള സാഹിത്യ അക്കാഡമിയുടെ സമഗ്ര സംഭാവന പുരസ്‌കാരം ലഭിച്ച ഡോ: പ്രേമ ജയകുമാറിനെ ചടങ്ങിൽ ആദരിക്കുന്നതാണ്. സുനിൽ ഞാളിയത്ത് വിവർത്തനം ചെയ്ത സുചിത്ര ഭട്ടാചാര്യയുടെ ബംഗാളി കഥാസമാഹാരം 'പ്രണയം മാത്രം' ചടങ്ങിൽ പ്രകാശനം ചെയ്യുന്നതാണ്.

MANCHUVATTIL

Thakazhi Shivasankara Pillai

MANCHUVATTIL /മാഞ്ചുവട്ടിൽ /തകഴി ശിവശങ്കരപ്പിള്ള - 1 - Kottayam D C Books 2020/10/01 - 152

മലയാളസാഹിത്യലോകത്തിലെ മഹാകാഥികന്‍ തകഴിയുടെ രചനാപ്രപഞ്ചത്തിലെ അമൂല്യ കഥകളുടെ സമാഹാരം. വെള്ളപ്പൊക്കത്തില്‍, മാഞ്ചുവട്ടില്‍, പട്ടാളക്കാരന്‍, കൊതിയുടെ കഥ, ശിപായി, അവന്‍ തിരിച്ചുവരും തുടങ്ങി 11 കഥകളുടെ സമാഹാരം.
കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരേപോലെ ആസ്വദിക്കാന്‍ പറ്റുന്ന വിധത്തില്‍ പ്രശസ്ത എഴുത്തുകാര്‍ രചിച്ച കഥകളാണ് കഥാമാലിക പരമ്പരയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

9789353906450

Purchased Current Books, Cochin


Bala Sahithyam

Y / THA/MA